Sadak 2 (2020) Movie Review in Malayalam
നെപ്പോട്ടിസത്തിന്റെ പേരിൽ ഒരു സിനിമയോ അതിലെ അഭിനേതാക്കളുടെ പ്രകടനമോ മോശമാണെന്നു പറയേണ്ട ആവശ്യം ഇല്ല. വലിയ മോശം അല്ലാതെ തന്നെ എല്ലാ പാട്ടുകളും എടുത്തിട്ടുണ്ട്